വീണ്ടും കാട്ടാനയുടെ ആക്രമണം; കടയില്‍ സാധനങ്ങൾ വാങ്ങാൻ പോയ യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവ് മരിച്ചു. വയനാട്ടിലാണ് നടുക്കുന്ന സംഭവം. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു ആണ് മരിച്ചത്. നാൽപ്പത്തിഅഞ്ച് വയസ്സായിരുന്നു. കടയില്‍ പോയി ...