വീണ്ടും കാട്ടാനയുടെ ആക്രമണം, പരിക്കേറ്റ കർഷകൻ ആശുപത്രിയിൽ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കർഷകന് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സുന്ദരനെ ...