വയനാട്ടിൽ കാട്ടാനയുടെ ആക്രമണം, 40കാരന് പരിക്ക്
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. 40കാരന് പരിക്ക് പറ്റി. വയനാട്ടിൽ ആണ് സംഭവം. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ...










