കൃഷികൾ നശിപ്പിച്ചു, വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ, കാട്ടാന ഭീതിയിൽ ഒരു നാട്
തൊടുപുഴ: ഇടുക്കിയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചയോടെ മുളളരിങ്ങാട് അമയല്‍തൊട്ടി ഭാഗത്താണ് വീണ്ടും കാട്ടാനശല്യം ഉണ്ടായത്. എടപ്പാട്ട് ശിവദാസിന്റെ വീട്ടുമുറ്റത്ത് നിന്ന തെങ്ങും, വാഴകളും ...










