മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം പാലക്കാട്
പാലക്കാട്: മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മലമ്പുഴ ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. വൈകിട്ടോടെ വീട്ടിലേക്കെത്തിയ ഉണ്ണികൃഷ്ണനും ഭാര്യയുമായി വഴക്കുണ്ടായി. ...










