Tag: wife

attack | bignewslive

മക്കളെ ചൊല്ലി തര്‍ക്കം, വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

പാലക്കാട്: ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കരിമ്പുഴയിലാണ് സംഭവം. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

arrest | bignewslive

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്, അറസ്റ്റില്‍

പെരിന്തല്‍മണ്ണ: യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് കടലൂര്‍ കാട്ടുമണ്ണാര്‍കോവില്‍ സ്വദേശി ജയചന്ദ്രന്‍ എന്ന ചന്ദ്രുവിനെ(36)യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാംതിയ്യതി പുലര്‍ച്ചെയായിരുന്നു ...

death | bignewslive

കുടുംബവഴക്ക്; ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി ഭര്‍ത്താവ്, നടുക്കം

പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ടയിലാണ് സംഭവം. കീഴ്വായ്പൂര്‍ മുക്കം സ്വദേശി വേണുക്കുട്ടന്‍ ആണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ...

murder| bignewslive

ഭാര്യയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു, നടുക്കം മാറാതെ ഏകമകനും കുടുംബവും

ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന്‍ വര്‍ഗീസ് (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിസിയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ ...

solaman| bignewslive

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന 50കാരന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

കൊല്ലം: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി ...

arrest | bignewslive

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

കുളത്തൂപ്പുഴ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് ...

murder| bignewslive

ഗള്‍ഫില്‍ നിന്നും ചോരനീരാക്കി ഉണ്ടാക്കി അയച്ചുകൊടുത്ത ഒരു കോടിയിലധികം രൂപ കാണാനില്ല, മൂന്നു ലക്ഷത്തിലധികം രൂപ കടവും, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയവും, ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയതില്‍ ഭര്‍ത്താവിന്റെ മൊഴി

തൃശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കവും, വീട്ടമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ...

murder| bignewslive

കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമെന്ന് അബ്ദുല്‍ ഷിഹാബ്, വിവാഹം കഴിഞ്ഞതുമുതല്‍ ഷജീറ നേരിട്ടത് ക്രൂരപീഡനം, ഒടുവില്‍ കൊലപാതകം

കൊല്ലം: ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ...

murder | bignewslive

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കം, ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ...

arrest | bignewslive

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

ലഖ്‌നൌ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. പിലിഭിത്തിലെ ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ ...

Page 2 of 14 1 2 3 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.