Tag: wedding

wedding | india news

പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റെ അനുമതി ആവശ്യമില്ല; ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് വിവാഹിതരാകുന്നതിന് കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളുടെ പൂർണസമ്മതമാണ് പ്രധാനമെന്നും കുടുംബത്തിനോ സമുദായത്തിനോ അതിൽ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. വീട്ടിൽ നിന്ന് ...

wedding_1

18 വയസ് ആയില്ലെങ്കിലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; 36കാരനെ വിവാഹം ചെയ്ത 17കാരിക്ക് അനുകൂലമായി ഹൈക്കോടതി വിധി

ചണ്ഡീഗഡ്: ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ലെങ്കിലും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം ...

hug ex-boyfriend | Bignewslive

മുന്‍ കാമുകന്‍ വിവാഹത്തിനെത്തി; ഭര്‍ത്താവിന്റെ അനുവാദത്തോടെ കെട്ടിപ്പിടിച്ച് വധു! നിറകൈയ്യടികളോടെ സോഷ്യല്‍മീഡിയ

വിവാഹത്തിനെത്തിയ കാമുകനെ കെട്ടിപ്പിടിക്കുന്ന നവവധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അത് കെട്ടിപ്പിടിച്ചതാകട്ടെ ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടിയും ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ. ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ ...

child

പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ 18 വയസാകുമ്പോൾ വിവാഹം ചെയ്യാമെന്ന് വിവാഹിതനായ പ്രതി; പോക്‌സോ കേസിൽ ജാമ്യം നൽകി മുംബൈ കോടതി; ഇത് പ്രതിയുടെ അടവാണെന്ന് പോലീസ്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് വിചിത്ര നിബന്ധനയോടെ ജാമ്യം നൽകി കോടതി. 16കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് പോക്‌സോ കേസിൽ ...

mubeena-and-musthafa

ഒരു പ്രസവത്തിൽ മുബീന ജന്മം നൽകിയത് നാല് കൺമണികൾക്ക്; സന്തോഷം അടക്കാനാകാതെ ഭർത്താവ് മുസ്തഫയും കുടുംബവും

പെരിന്തൽമണ്ണ: ഒരു പ്രസവത്തിൽ നാല് കൺമണികളെ ലഭിച്ച സന്തോഷത്തിലാണ് മുബീനയും ഭർത്താവ് മുസ്തഫയും. സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്ന് സ്വദേശി മുസ്തഫയുടെ ...

sanal

‘എതിർപ്പുണ്ടെങ്കിൽ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്‌ക്കോളാം’; ഡോക്ടറുടെ വാശി ഒന്നര വയസിൽ രണ്ടുകാലും തളർത്തിയവൾക്ക് കൂട്ടായി സനൽ; വിധി കൈവിടാത്ത കഥ പറഞ്ഞ് യുവതി

ആലപ്പുഴ: വിവാഹം സ്വപ്‌നത്തിൽ പോലുമില്ലാത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് സനൽ. 'ഈ ലോകത്ത് ഞാൻ ഒരാളുടെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അത് നീയായിരിക്കും. എതിർക്കുന്നവർ എതിർക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. ...

മകളുടെ വിവാഹ ചെലവ് ചുരുക്കി പത്ത് നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നം യാഥാര്‍ഥ്യമാക്കി കോട്ടയം സ്വദേശി

മകളുടെ വിവാഹ ചെലവ് ചുരുക്കി പത്ത് നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നം യാഥാര്‍ഥ്യമാക്കി കോട്ടയം സ്വദേശി

കോട്ടയം: മകളുടെ വിവാഹം ആര്‍ഭാടരഹിതമായി നടത്തി പത്ത് പെണ്‍കുട്ടികള്‍ക്ക് കൂടി പുതുജീവിതം സമ്മാനിച്ച് മാതൃകയായി കോട്ടയം സ്വദേശി എംഎം ഫിലിപ്പ്. കോവിഡ് മഹാമാരി ജീവിതം പ്രതിസന്ധിയിലാക്കിയ 10 ...

Chandu | India News

ആത്മാർത്ഥ പ്രണയത്തിൽ വഞ്ചന പാടില്ല; പ്രണയിച്ച രണ്ട് യുവതികൾക്കും ഒരേ പന്തലിൽ താലി കെട്ടി യുവാവ്; എല്ലാവർക്കും പൂർണ്ണസമ്മതം!

ബസ്തർ: പ്രണയിച്ച് വഞ്ചിച്ചെന്ന സ്ത്രീ-പുരുഷ ഭേദമന്യെയുള്ള പരാതികൾക്കിടയിൽ വ്യത്യസ്തനായി ഈ കാമുകൻ. പ്രണയിച്ച രണ്ട് സ്ത്രീകളേയും ജീവിതത്തിലേക്ക് ക്ഷണിച്ചാണ് ബസ്തർ ജില്ലയിലെ ചന്ദു മൗര്യ മാതൃകയായത്. ഛത്തീസ്ഗഡിലെ ...

child | Kerala News

പതിനാറുകാരിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; ലക്ഷങ്ങൾ വാങ്ങി ഒത്താശ ചെയ്തത് ബന്ധുവും ഖാസിയും; ഒടുവിൽ പോലീസെത്തി മോചിപ്പിച്ചു

ഹൈദരാബാദ്: പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ ...

kannan thamarakkulam | big news live

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭ ആണ് വധു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാവേലിക്കര ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ...

Page 14 of 23 1 13 14 15 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.