രാഹുലിനായി വയനാട്ടില്‍ കോ-മാ-ജി സഖ്യം; യെച്ചൂരി വയനാട്ടില്‍ പ്രചാരണത്തിന് എത്താത്തത് എന്തുകൊണ്ടെന്നും ബിജെപി
തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ്, ജിഹാദി എന്ന 'കോ-മാ-ജി' സംയുക്ത കൂട്ടുകെട്ടാണെന്ന് ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസ്സ്, ...










