Tag: wayanad

സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയം കൊണ്ടാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കാത്തത്; കോടിയേരി

സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയം കൊണ്ടാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കാത്തത്; കോടിയേരി

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ...

വയനാട്ടില്‍ ആവേശത്തിരയായി യുഡിഎഫ് പ്രവര്‍ത്തകര്‍; രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്; റോഡ് ഷോയും പത്രികാ സമര്‍പ്പണവും

വയനാട്ടില്‍ ആവേശത്തിരയായി യുഡിഎഫ് പ്രവര്‍ത്തകര്‍; രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്; റോഡ് ഷോയും പത്രികാ സമര്‍പ്പണവും

കല്‍പറ്റ: വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വരവേല്‍പ്പ്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ കല്‍പറ്റയിലെത്തി രാഹുലിനെ സ്വീകരിച്ചു. സഹോദരി ...

വയനാട് ഒരുങ്ങി; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കയും എത്തും

വയനാട് ഒരുങ്ങി; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കയും എത്തും

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ...

വയനാട്ടില്‍ രാഹുലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി അമിത് ഷാ

വയനാട്ടില്‍ രാഹുലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി അമിത് ഷാ

തൃശ്ശൂര്‍: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് പിന്നാലെ വയനാട്ടില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തൃശ്ശൂരില്‍ ...

അമേഠിയിലെ നില ഭദ്രമാക്കാന്‍ ബുദ്ധിമുട്ടുകയാണ് രാഹുല്‍, അതാണ് വയനാട്ടിലേക്ക് ചേക്കേറിയത്; പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

അമേഠിയിലെ നില ഭദ്രമാക്കാന്‍ ബുദ്ധിമുട്ടുകയാണ് രാഹുല്‍, അതാണ് വയനാട്ടിലേക്ക് ചേക്കേറിയത്; പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

പട്‌ന: രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്ത്. അമേഠിയില്‍ ഇനി രക്ഷയില്ലെന്ന് മനസിലാക്കിയാണ് രാഹുല്‍ ...

രാഹുലിനെ വരവേല്‍ക്കാന്‍ വയനാട്ടില്‍ യുഡിഎഫിന്റെ ഗംഭീര ഒരുക്കങ്ങള്‍; രാത്രി വൈകിയും ബൂത്ത് കമ്മിറ്റി യോഗങ്ങള്‍; കനത്ത സുരക്ഷ ഒരുക്കും; കുഴങ്ങുന്നത് പോലീസ്

രാഹുലിനെ വരവേല്‍ക്കാന്‍ വയനാട്ടില്‍ യുഡിഎഫിന്റെ ഗംഭീര ഒരുക്കങ്ങള്‍; രാത്രി വൈകിയും ബൂത്ത് കമ്മിറ്റി യോഗങ്ങള്‍; കനത്ത സുരക്ഷ ഒരുക്കും; കുഴങ്ങുന്നത് പോലീസ്

കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ യുഡിഎഫ് ക്യാംപ് ആഹ്ലാദാഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ.് രാത്രി വൈകിയും ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്റെ തിരക്കിലാണ് ...

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം സാഥാനാര്‍ത്ഥിയെ പിന്‍വലിക്കണം; ആവശ്യവുമായി വിഎം സുധീരന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം സാഥാനാര്‍ത്ഥിയെ പിന്‍വലിക്കണം; ആവശ്യവുമായി വിഎം സുധീരന്‍

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം ...

മോഡിയും അമിത് ഷായും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; പത്തനംതിട്ടയും തൃശ്ശൂരും തമ്മില്‍ ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ രാഹുല്‍! സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ഒരുങ്ങി എന്‍ഡിഎ; ബിജെപിക്ക് സീറ്റ് വിട്ടുനല്‍കുമെന്ന് തുഷാര്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ നിലവിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനം. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്‌തെന്ന് തുഷാര്‍ വെള്ളാപ്പള്ളി ...

വയനാട്ടില്‍ പ്രചാരണം നിര്‍ത്തി യുഡിഎഫ് പ്രവര്‍ത്തകര്‍; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍

വയനാട്ടില്‍ പ്രചാരണം നിര്‍ത്തി യുഡിഎഫ് പ്രവര്‍ത്തകര്‍; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍

കല്‍പ്പറ്റ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇനി പ്രചാരണത്തിനില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ മുഴുവന്‍ ബൂത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം ...

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ കലിപ്പടിച്ച് മുസ്ലിം ലീഗ്; വിജയസാധ്യതയെ ബാധിക്കുമെന്ന് അണികളും നേതാക്കളും; പാണക്കാട് അടിയന്തിര നേതൃയോഗം

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ കലിപ്പടിച്ച് മുസ്ലിം ലീഗ്; വിജയസാധ്യതയെ ബാധിക്കുമെന്ന് അണികളും നേതാക്കളും; പാണക്കാട് അടിയന്തിര നേതൃയോഗം

മലപ്പുറം: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം എത്താത്തതില്‍ രോഷം പൂണ്ട് സഖ്യകക്ഷിയായ മുസ്ലിം ലീഗ്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് ഉറച്ച സീറ്റായ ...

Page 53 of 58 1 52 53 54 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.