വയനാടിന്റെ വികസനം; കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ വികസന പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പരിസ്ഥിതിക്ക് ഇണങ്ങുന്ന ...










