‘ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു; ഒപ്പമുണ്ടായവരെ പിന്നെ കണ്ടില്ല’; പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഭീതിമാറാതെ ജനങ്ങള്‍
കല്‍പ്പറ്റ: 'വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉഗ്രശബ്ദം കേട്ടത്, ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു, രക്ഷപ്പെടുമെന്ന് പോലും കരുതിയില്ല. ഒപ്പം കുറേപ്പേര്‍ ഉണ്ടായിരുന്നു എന്നാല്‍ അവരെപ്പലരെയും പിന്നെ ...










