വയനാട് പുനരധിവാസം; നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രത്യേക സമിതിക്ക് കൈമാറി സർക്കാർ
തിരുവനന്തപുരം:ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിൻ്റെ പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് സർക്കാർ കൈമാറി. 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഇതിനായി ...