50 വീടുകൾ നിർമ്മിച്ച് നൽകും, മുണ്ടക്കെ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിൻ്റെ സഹായഹസ്തം
കൊച്ചി: മുണ്ടക്കെ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ദുരിത ബാധിതര്‍ക്കായി അന്‍പത് വീടുകള്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കും. ഇക്കാര്യം ലുലു ...