വയനാട് ഉരുള്‍പൊട്ടല്‍: ‘ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കിയില്ല, പിരിച്ചെടുത്തത് 88 ലക്ഷം രൂപം’ , യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ രൂക്ഷ വിമര്‍ശനം
ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്‌ഐ വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് ...