വയനാടിന്റെ പുനർ നിർമ്മാണത്തിന് 260.56 കോടി രൂപ കേന്ദ്ര സഹായം, കേരളം ആവശ്യപ്പെട്ടത് 2221 കോടി
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് 260.56 കോടി രൂപ ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചു. ദുരന്തത്തിന് ശേഷം വയനാടിന് ആദ്യ കേന്ദ്ര സഹായമാണിത്. ...








