ഉണരുമ്പോള്‍ കാണുന്ന കണി ഇതാണോ എങ്കില്‍ ശ്രദ്ധിക്കൂ.. നിങ്ങളുടെ മുഖം കണ്ണാടിയില്‍ കണ്ട് എഴുന്നേറ്റാല്‍ പിന്നെ പറയേണ്ട….
രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിക്കുമെന്നും മോശമാണ് കണ്ടതെങ്കില്‍ മോശം വരുമെന്നുമെല്ലാം വിശ്വാസമുള്ളവര്‍. ചില പ്രത്യേക വസ്തുക്കള്‍ ...