വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്
തൃശൂർ: തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. ദുരുതരമായി പരുക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ ...