പ്രോട്ടോക്കോൾ വിഭാഗത്തിലെ തീ: രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷപാർട്ടികൾ; കെ സുരേന്ദ്രനും വിവി രാജേഷും അറസ്റ്റിൽ
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇത് അട്ടിമറിയാണെന്ന് ആരോപിച്ചു ബഹളം ഉണ്ടാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ...




