‘തൃശൂരിൽ അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു’, കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽകുമാർ
തൃശൂർ: തൃശൂരിൽ അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ ഇവിടെ ...









