നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക; പേര് ചേര്‍ക്കാനും തെറ്റ് തിരുത്താനുമുള്ള അവസാന തീയതി നാളെ
പാലക്കാട്: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും ഇനി ഒരു ദിവസം കൂടി അവസരം. വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ...