Tag: vote

വോട്ടര്‍മാരെ സ്വാധീനിക്കുന്ന പോളിങ് ഓഫീസര്‍, വീഡിയോ വൈറലായതോടെ നടപടി തുടങ്ങി

വോട്ടര്‍മാരെ സ്വാധീനിക്കുന്ന പോളിങ് ഓഫീസര്‍, വീഡിയോ വൈറലായതോടെ നടപടി തുടങ്ങി

ഫരീദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിനുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോളിംഗ് ഓഫീസര്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയത്. ബൂത്തിനുള്ളില്‍ പോളിങ് ...

വേട്ടെടുപ്പ് തകൃതിയായി നടക്കുന്നു, അതിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പിന്നെ ഒന്നും നോക്കിയില്ല, മൂന്നു കിലോമീറ്ററോളം ചുമലിലേറ്റി ഓടി സൈനികന്‍

വേട്ടെടുപ്പ് തകൃതിയായി നടക്കുന്നു, അതിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പിന്നെ ഒന്നും നോക്കിയില്ല, മൂന്നു കിലോമീറ്ററോളം ചുമലിലേറ്റി ഓടി സൈനികന്‍

ഗുംല: തെരഞ്ഞെടുപ്പ് കാലമായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കൂടുതലായിരിക്കും. കാടും മേടും കേറിയിറങ്ങി, പ്രതികൂലമായ കാലാവസ്ഥകള്‍ക്കും, തീവ്രവാദ ഭീഷണികള്‍ക്കും ഇടയിലും എങ്ങനെയും അത് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് ...

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍;  72 മണ്ഡലങ്ങള്‍ ഇന്ന് വിധി എഴുതും, നിര്‍ണായകം

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍; 72 മണ്ഡലങ്ങള്‍ ഇന്ന് വിധി എഴുതും, നിര്‍ണായകം

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടിങ് ഇന്ന്. ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് ഹിന്ദി ഹൃദയ ഭൂമി ഇന്ന് വിധിയെഴുത്തിന് ബൂത്തിലേക്ക് എത്തുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങള്‍ ...

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടാനല്ലേ നിങ്ങള്‍ക്ക് പറ്റൂ, ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങള്‍ക്കറിയാം; ബൂത്ത് ലെവല്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടാനല്ലേ നിങ്ങള്‍ക്ക് പറ്റൂ, ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങള്‍ക്കറിയാം; ബൂത്ത് ലെവല്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി

കൊച്ചി: ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പലര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ചിലയിടത്തൊക്കെ കള്ള വോട്ടും നടന്നതായി ...

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കാസര്‍കോട്: കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തെ ഇളക്കിമറിക്കുന്നത്. കോണ്‍ഗ്രസാണ് കള്ളവോട്ട് നടത്തിയെന്ന് തോന്നിക്കുന്ന ...

യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടല്ല വിവി പാറ്റില്‍ തെളിഞ്ഞത്; പരാതിപ്പെടാത്തത് ശിക്ഷ ഭയന്ന്;  മുന്‍ ഡിജിപി

യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടല്ല വിവി പാറ്റില്‍ തെളിഞ്ഞത്; പരാതിപ്പെടാത്തത് ശിക്ഷ ഭയന്ന്; മുന്‍ ഡിജിപി

ഗുവാഹാട്ടി; താന്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടല്ല വിവി പാറ്റില്‍ തെളിഞ്ഞതെന്നും എന്നാല്‍, ഇക്കാര്യം തെളിയിക്കാനായില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി പെട്ടില്ലെന്നും അസം മുന്‍ ഡിജിപി ഹരികൃഷ്ണ ...

കാല്‍ വിരലില്‍ മഷി പുരട്ടിയ സന്തോഷത്തില്‍ പ്രണവ്; പരിമിതികള്‍ വകവെയ്ക്കാതെ വോട്ട് രേഖപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം

കാല്‍ വിരലില്‍ മഷി പുരട്ടിയ സന്തോഷത്തില്‍ പ്രണവ്; പരിമിതികള്‍ വകവെയ്ക്കാതെ വോട്ട് രേഖപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം

പാലക്കാട്: പാലക്കാട് ജില്ലയിലെ ഭിന്ന ശേഷിക്കാരുടെ യൂത്ത് ഐക്കണ്‍ എംബി പ്രണവ് കന്നിവോട്ട് രേഖപ്പെടുത്തി. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കാലുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രണവിന്റെ വലതുകാലിലെ ...

10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന അച്ഛന്‍, നിര്‍ബന്ധപൂര്‍വം വോട്ടു ചെയാനിറങ്ങുന്ന രംഗം പങ്കുവെച്ച് ആശാ ശരത്ത്

10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന അച്ഛന്‍, നിര്‍ബന്ധപൂര്‍വം വോട്ടു ചെയാനിറങ്ങുന്ന രംഗം പങ്കുവെച്ച് ആശാ ശരത്ത്

വോട്ട് നമ്മുടെ അവകാശമാണ് എന്ന മുദ്രാവാക്യത്തിലൂന്നി കളക്ടര്‍മാരും മറ്റും വോട്ട് ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്നത് ആശുപത്രിക്കിടക്കയില്‍ നിന്ന് അസുഖത്തെ വകവെയ്ക്കാതെ വോട്ട് ചെയ്യാന്‍ പോയ ...

ആ വീട്ടിലെ മൂന്ന് വോട്ടര്‍മാര്‍ ഡിലീറ്റഡ്! മറിയം എത്തിയത് ജീവിതം എങ്ങോട്ട് എന്ന ചോദ്യവുമായി; ബൂത്തില്‍ നിന്ന് കണ്ണീര്‍ക്കഥ

ആ വീട്ടിലെ മൂന്ന് വോട്ടര്‍മാര്‍ ഡിലീറ്റഡ്! മറിയം എത്തിയത് ജീവിതം എങ്ങോട്ട് എന്ന ചോദ്യവുമായി; ബൂത്തില്‍ നിന്ന് കണ്ണീര്‍ക്കഥ

പേരാമ്പ്ര: കേരളം ഇന്നലെ കനത്ത പോളിങ് രേഖപ്പെടുത്തി. തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും, എന്നാല്‍ ചില കണ്ണീര്‍ കഥകളും ബൂത്തുകളില്‍ നിന്നും വരുന്നുണ്ട്. അത്തരത്തില്‍ ...

എലിക്കറിയില്ലല്ലോ കനത്ത പോളിങ് നടക്കുകയാണെന്ന്!തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു

എലിക്കറിയില്ലല്ലോ കനത്ത പോളിങ് നടക്കുകയാണെന്ന്!തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു

വെള്ളനാട്: കേരളം ഇന്നലെ വോട്ട് രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു. അതിനിടെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ബൂത്തില്‍ നിന്ന് വരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിത പോലീസ് ഉദ്യാഗസ്ഥരെ എലി ...

Page 1 of 3 1 2 3

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.