Tag: volcanic eruption

ഫിലിപ്പീന്‍സില്‍ താല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ഫിലിപ്പീന്‍സില്‍ താല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

മനില: ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം. പൊട്ടിത്തെറിയില്‍ 14 കിലോമീറ്റര്‍ ദൂരത്ത് ചാരം വായുവില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വായുവില്‍ ചാരം പടര്‍ന്നതിനാല്‍ 634 വിമാന സര്‍വ്വീസുകള്‍ റദ്ദുചെയ്തു. ഫിലിപ്പീന്‍സിലെ ...

ന്യൂസിലാന്‍ഡിലെ അഗ്നിപര്‍വ്വത സ്ഫോടനം;  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍  പുനരാരംഭിച്ചു

ന്യൂസിലാന്‍ഡിലെ അഗ്നിപര്‍വ്വത സ്ഫോടനം; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ പുനരാരംഭിച്ചു

ന്യൂസിലാന്‍ഡ്; ന്യൂസിലാന്‍ഡില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചിലാണ് ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്. ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുണ്ടായ ...

ന്യൂസിലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ദ്വീപില്‍

ന്യൂസിലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ദ്വീപില്‍

ന്യൂസിലാന്‍ഡ്‌; ന്യൂസിലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ദ്വീപില്‍ അകപ്പെട്ടത് 47 പേരാണ്. 13 പേരെ കാണാനില്ല. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ദ്വീപില്‍ തന്നെയാണ്. ...

അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍  അഞ്ച് മരണം; നിരവധി പേരെ കാണാനില്ല,  തെരച്ചില്‍ അസാധ്യമെന്ന് പോലീസ്

അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ അഞ്ച് മരണം; നിരവധി പേരെ കാണാനില്ല, തെരച്ചില്‍ അസാധ്യമെന്ന് പോലീസ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകട സമയത്ത് ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് നിന്നും 23 പേരെ രക്ഷപ്പെടുത്തി. ...

അഗ്‌നിപര്‍വ്വത സ്‌ഫോടനം; നിരവധി പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അഗ്‌നിപര്‍വ്വത സ്‌ഫോടനം; നിരവധി പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായി. അപകട സമയത്ത് ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ...

ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി; 43 മരണം, 582 പേര്‍ക്ക് പരിക്ക്, തിരമാല അടിച്ച് കയറിയത് 65 അടി മുകളിലേയ്ക്ക്!

ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി; 43 മരണം, 582 പേര്‍ക്ക് പരിക്ക്, തിരമാല അടിച്ച് കയറിയത് 65 അടി മുകളിലേയ്ക്ക്!

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി. തിരമാല 65 അടി ഉയരത്തിലേയ്ക്കാണ് പാഞ്ഞ് കയറിയത്. പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് എന്നീ ദ്വീപുകളിലാണ് ശനിയാഴ്ച രാത്രിയില്‍ സുനാമി അടിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.