ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് കൊവിഡില്ല; പരിശോധന ഫലം നെഗറ്റീവ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് ...