‘വിവാഹം രണ്ടാമത്തെ ഘടകം മാത്രം: മകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടികൊടുക്കുക’: അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് വിസ്മയയുടെ അച്ഛന്‍
കൊച്ചി: 'സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ചോദിച്ചുവരുന്നവര്‍ക്ക് ഒരാളും ഇനി മകളെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും കഴിയുമെങ്കില്‍ ഒരു ജോലിയും കൂടി നേടിക്കൊടുത്ത് വിവാഹം കഴിപ്പിക്കുക', വിസ്മയ ...










