സെഞ്ച്വറികളിൽ ഹാഫ് സെഞ്ച്വറി! ക്രിക്കറ്റ് ദൈവം സച്ചിന്റെ റെക്കോർഡ് തകർത്ത് കിങ് വിരാട് കോഹ്‌ലി
മുംബൈ: ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി വിരാട് കോഹ്‌ലി. സെഞ്ച്വറികളിൽ അർധസെഞ്ച്വറി നേടിയാണ് കോഹ്‌ലി സെമി ഫൈനലിൽ ചരിത്രമെഴുതിയത്. 49 ...










