സിനിമയൊക്കെ എന്ത്? വിജയ് ദേവര്‍കൊണ്ടയുടെ ഈ പ്രണയത്തിനു മുന്നില്‍..!
വളരെ വേഗത്തില്‍ തെന്നിന്ത്യയിലാകെ ആരാധകരുടെ വലിയൊരു നിരയുണ്ടാക്കിയ തെലുങ്ക് സിനിമാ താരമാണ് വിജയ് ദേവര്‍കൊണ്ട. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താരത്തിന്റെ വ്യത്യസ്തമായ പ്രണയ ആല്‍ബം വൈറലാവുകയാണ്. നീ ...










