90 മിനിറ്റു കൊണ്ട് താണ്ടിയത് 125 കിലോമീറ്റര്‍ ദൂരം, രോഗിയുടെ ജീവനായി ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് വിനോദ്, നാടിന്റെ ആദരം
ഇടുക്കി: ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് രോഗിയുടെ ജീവന് തുണയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാടിന്റെ ആദരം. നെടുങ്കണ്ടം അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് മുരുകന് പിള്ളയാണ് ...