ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി വിനോദ്; കരങ്ങള്‍ കര്‍ണാടക സ്വദേശിക്ക് തുന്നിച്ചേര്‍ക്കും, വലിയ മാതൃക
കൊച്ചി; എഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിനോദ് യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി ചെമ്പ്യാപിള്ള തൊടിയില്‍ വീട്ടില്‍ എസ്. വിനോദിന്റെ ...