‘ഇത്രയും ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി’; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍
മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. പന്തുകള്‍ കൊണ്ട് അമ്മാനമാടി ആരാധകരുടെ മനസ് കീഴടക്കിയ താരം ചുരുക്കം ചില ചിത്രങ്ങളിലൂടെ വന്ന് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ...










