17 ദിവസം കൊണ്ട് മുന്നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് ‘ബിഗില്‍’!
മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'ബിഗില്‍'. കഴിഞ്ഞ മാസം 25 ന് ദീപാവലി റിലീസായി തീയ്യേറ്ററുകളില്‍ എത്തിയ ...
മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'ബിഗില്‍'. കഴിഞ്ഞ മാസം 25 ന് ദീപാവലി റിലീസായി തീയ്യേറ്ററുകളില്‍ എത്തിയ ...
മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് 'ബിഗില്‍'. ദീപാവലി റിലീസായി തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ...
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബിഗില്‍'. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. രണ്ട് കോടി 98 ലക്ഷത്തിലധികം ...
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അറ്റ്‌ലീ-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബിഗില്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് ...
തമിഴ് നടൻ വിജയ്‌യ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന് മറുപടിയുമായി വിജയ് ആരാധകർ. ആരാധകർക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം ദളപതി വിജയ് കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുമെന്ന് ...
'മെര്‍സല്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ-വിജയ് കൂട്ടുക്കെട്ടില്‍ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് 'ബിഗില്‍'. തമിഴ്‌നാട്ടിലേത് പോലെ തന്നെ വിജയിയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ...
ചെന്നൈ: 'ആരാധകര്‍ക്ക് കൈ കൊടുക്കും, ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും' തമിഴകത്തെ ഇളയ ദളപതി വിജയിക്കെതിരെയുള്ള സംവിധായകന്‍ സ്വാമിയുടെ ആരോപണമാണ് ഇത്. തിരശീലയില്‍ മാത്രമല്ല, ജീവിതത്തിലും ...
ഒരു കാലത്ത് തമിഴകത്തിന്റെ ഹിറ്റ് നായികമാരില്‍ ഒരാളായിരുന്നു ദേവയാനി. പ്രേക്ഷകര്‍ക്ക് തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന പ്രതീതി ആയിരുന്നു താരത്തെ കാണുമ്പോള്‍. തമിഴിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും ...
ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രത്തില്‍ മലയാളി താരം ആന്റണി പെപ്പയും. സംവിധായകന്‍ ലോകേഷ് ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 'പെപ്പെ' ...
ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിക്കുന്നു. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരു താരങ്ങളും ഒരുമിച്ച് എത്തുന്നുവെന്ന വാര്‍ത്ത കേട്ട് ആവേശത്തിലാണ് ആരാധകര്‍. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.