ടിവികെയുടെ പൊതുയോഗം; 5000 പേര്‍ക്ക് മാത്രം അനുമതി, ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിര്‍ദേശം
പുതുച്ചേരി: തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയത്. അതേസമയം, പൊതുയോഗം നടത്തുന്നതിന് ...







