Tag: vijay babu

vijay babu | big news live

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പുണ്ട്, അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം; വിജയ് ബാബു

സൂഫിയും സുജാതയും സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നുമാണ് ...

ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഇന്ദ്രന്‍സ്; പ്രഖ്യാപിച്ച് വിജയ് ബാബു, ഷൂട്ടിംഗ് ഉടന്‍

ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഇന്ദ്രന്‍സ്; പ്രഖ്യാപിച്ച് വിജയ് ബാബു, ഷൂട്ടിംഗ് ഉടന്‍

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ഇന്ദ്രന്‍സ് എന്ന് നടന്‍ വിജയ് ബാബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രഖ്യാനം നടത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ...

ജയസൂര്യയുടെ ‘സൂഫിയും സുജാതയു’ടെയും ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം അടുത്ത മാസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

ജയസൂര്യയുടെ ‘സൂഫിയും സുജാതയു’ടെയും ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം അടുത്ത മാസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'സൂഫിയും സുജാതയു'ടെയും ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ ധനുഷ് ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. അദിഥി റാവുവാണ് ചിത്രത്തിലെ നായിക. ആമസോണ്‍ പ്രൈമിലാണ് ചിത്രം ...

വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ ഒരു തിയ്യേറ്ററിലും പ്രദര്‍ശിപ്പിക്കില്ല, ചെയ്തത് ചതിയെന്ന് ലിബര്‍ട്ടി ബഷീര്‍

വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ ഒരു തിയ്യേറ്ററിലും പ്രദര്‍ശിപ്പിക്കില്ല, ചെയ്തത് ചതിയെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ...

ഷാജി പാപ്പനും പിള്ളേരും ഓണത്തിന് എത്തും; ‘ആട് 3’ പ്രഖ്യാപിച്ച് വിജയ്ബാബു

ഷാജി പാപ്പനും പിള്ളേരും ഓണത്തിന് എത്തും; ‘ആട് 3’ പ്രഖ്യാപിച്ച് വിജയ്ബാബു

ഷാജി പാപ്പന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചിത്രത്തിന്റെ മൂന്നാം ഭാഗം ഓണത്തിന് തീയ്യേറ്ററുകള്‍ എത്തുമെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്. ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും ...

‘പുള്ള് ഗിരി’യായി ജയസൂര്യ; ‘തൃശ്ശൂര്‍ പൂരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

‘പുള്ള് ഗിരി’യായി ജയസൂര്യ; ‘തൃശ്ശൂര്‍ പൂരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടന്‍ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരത്തിന്റെ പുതിയ ചിത്രമായ 'തൃശ്ശൂര്‍ പൂര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ ആണ് ...

വിജയം ആവര്‍ത്തിക്കാനൊരുങ്ങി ജയസൂര്യയും വിജയ് ബാബുവും; ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

വിജയം ആവര്‍ത്തിക്കാനൊരുങ്ങി ജയസൂര്യയും വിജയ് ബാബുവും; ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

വിജയം ആവര്‍ത്തിക്കാനൊരുങ്ങി ജയസൂര്യ-വിജയ് ബാബു കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന 'തൃശ്ശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ പൂജ നടന്നു. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം ...

‘കട്ടന്‍ വേണ്ടെങ്കില്‍ നമുക്ക് വേറെ ഓപ്ക്ഷനുണ്ട് സാര്‍’; ആരാധകരെ ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും കൂട്ടരും, ‘ജനമൈത്രി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

‘കട്ടന്‍ വേണ്ടെങ്കില്‍ നമുക്ക് വേറെ ഓപ്ക്ഷനുണ്ട് സാര്‍’; ആരാധകരെ ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും കൂട്ടരും, ‘ജനമൈത്രി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജനമൈത്രി'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോലീസ് വേഷത്തിലാണ് ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത്. കിടിലന്‍ ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിജയ് ...

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം; ‘ജനമൈത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം; ‘ജനമൈത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് ബാബുവിന്റെ ...

Recent News