BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം’ വിജയ് ബാബുവിനു ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി

Soumya by Soumya
June 25, 2022
in Kerala News
0
Vijay Babu | Bignewslive
31
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അതിജീവിതയ്ക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). പീഡനാരോപണത്തിൽ നിൽക്കുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം നൽകിയതിൽ പ്രതികരിക്കുകയായിരുന്നു ഡബ്ല്യുസിസി. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. സംഘടന എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നുണ്ട്. അതിജീവതയെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി കുറിപ്പിൽ പറയുന്നുണ്ട്.

READ ALSO

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയി  ഊമക്കത്ത് , ഹൈക്കോടതി പരിശോധിക്കും

നടി ആക്രമിക്കപ്പെട്ട കേസ്, ഊമക്കത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുമായി ഡിവൈഎസ്പി ബൈജു പൗലോസ്

December 14, 2025
2

അട്ടപ്പാടി മധു കൊലപാതക കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവെച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.
നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :
1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻറെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.

Vijay Babu | Bignewslive

2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും,
പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ
ശ്രമിച്ചതായും ആരോപണമുണ്ട്.
ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ് .

 Vijay Babu | Bignewslive

പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.
വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
#അതിജീവിതക്കൊപ്പം #അവൾക്കൊപ്പം

Tags: victimvijay babuWCC

Related Posts

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
92
cm |bignewslive
Kerala News

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം, പേരുകള്‍ പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍, മുഖ്യമന്ത്രിയെ കണ്ടു

September 11, 2024
6
ആര്‍ക്കും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെ കൊണ്ടുവന്ന് തള്ളുന്നു; മലയാളം സിനിമകള്‍ക്ക് തിയ്യേറ്റര്‍ കിട്ടുന്നില്ലെന്ന് വിജയ് ബാബു.
News

ആര്‍ക്കും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെ കൊണ്ടുവന്ന് തള്ളുന്നു; മലയാളം സിനിമകള്‍ക്ക് തിയ്യേറ്റര്‍ കിട്ടുന്നില്ലെന്ന് വിജയ് ബാബു.

January 12, 2024
47
vijay babu | Bignewslive
Entertainment

നമ്മൾ ജീവിക്കുന്ന കപട ലോകത്ത് എന്ന് പറയും പോലെ റേറ്റിംഗ് എല്ലാം ഫേക്ക്; 80 ശതമാനം റിവ്യൂകൾ പെയ്ഡാണെന്ന് നിർമ്മാതാവ് വിജയ് ബാബു

February 8, 2023
6
‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്
Kerala News

‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്

July 8, 2022
138
Vijay Babu | Bignewslive
Kerala News

‘ഈ നിമിഷം വരെ എന്നെ ‘ജീവനോടെയിരിക്കാൻ’ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി, അന്തിമ വിജയം സത്യത്തിന് മാത്രം’ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ വിജയ് ബാബുവിന്റെ കുറിപ്പ്

July 4, 2022
21
Load More
Next Post
US | Bignewslive

യുഎസില്‍ ഗര്‍ഭച്ഛിദ്രം വിലക്കി സുപ്രീം കോടതി വിധി : ദുഃഖദിനമെന്ന് ബൈഡന്‍

grandfather and kids | Bignewslive

വയ്യാതെ കിടക്കുന്ന മുത്തച്ഛനെ കാണാൻ എത്തി; ഒടുവിൽ കൈയ്യിൽ ഒട്ടിച്ച പ്ലാസ്റ്ററുമായി കസേരയിൽ ചാരിയിരുന്ന് മുത്തച്ഛൻ! കട്ടിലിൽ കയറി കിടന്ന് കൊച്ചുമക്കളുടെ ഉറക്കവും, വീഡിയോ

Anne Frank | Bignewslive

'ആ ഡയറിക്കുറിപ്പുകളെത്തിയിട്ട് 75 വര്‍ഷം' : ആന്‍ ഫ്രാങ്കിനെ ആദരിച്ച് ലോകം

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

2 hours ago
6
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

7 hours ago
6
മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

1 year ago
39
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version