എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ആചാരം അത് അങ്ങനെ അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റേതാണ്; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് ജഗതിയുടെ മകള്‍ പാര്‍വതി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച് ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക് ...










