ചാലിയാറിന്റെ കൈവഴിയിൽ മലവെള്ളപ്പാച്ചിൽ; വഴിക്കടവിൽ നൂറോളം വീടുകളിൽ വെള്ളം കയറി
വഴിക്കടവ്: ചാലിയാർ പുഴയുടെ കൈവഴിയായ കാരക്കോടൻ പുഴയിൽ മലവെള്ളപ്പാച്ചിൽ. നൂറോളം വീടുകളിൽ വെള്ളം കയറി. വഴിക്കടവിനടുത്ത് പുന്നക്കൽ, നെല്ലിക്കുത്ത്, മണിമൂളി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പുലർച്ചെ ...