സ്വത്ത് തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീന ( 56 )നെയാണ് ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വെട്ടി കൊലപ്പെടുത്തിയത്. അതേസമയം, ലീനയെ ...










