പുന്നമടക്കായൽ ഒരുങ്ങി, ഇന്ന് 71മത് നെഹ്റു ട്രോഫി വള്ളംകളി, ഉദ്ഘാടനം മുഖ്യമന്ത്രി
ആലപ്പുഴ: പുന്നമടക്കായലിൽ ഇന്ന് 71മത് നെഹ്റു ട്രോഫി വള്ളംകളി. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മത്സര വള്ളം കളിയിൽ 21 ചുണ്ടൻ ...



