Tag: vadakara

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ

ഡൽഹി: പോലീസ് സേനയിലെ പ്രമോഷന് വേണ്ടിയുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കടുത്തചൂട് തുടരുന്നതിനിടെയാണ് തുറസായ സ്ഥലത്ത് ട്രെയിനിംഗ് നടത്തിയിരുന്നത്. ഇതിനിടെയാണ് ദാരുണസംഭവം. ...

ചിക്കൻ വാങ്ങിയതിന്റെ പണം നൽകിയില്ല; കോഴിക്കോട്ടെ റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം; പരാതി

ചിക്കൻ വാങ്ങിയതിന്റെ പണം നൽകിയില്ല; കോഴിക്കോട്ടെ റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം; പരാതി

കോഴിക്കോട്: റിസോർട്ടിൽ നൽകിയ ചിക്കന്റെ വില നൽകിയില്ലെന്ന് ആരോപിച്ച് വടകര മെഡോ വ്യൂ പാർക്ക് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം. റിസോർട്ട് ഉടമ ഷൗക്കത്തലി കുറ്റ്യാടി പോലീസിൽ പരാതി ...

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്;  ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ

കോഴിക്കോട്: കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരിക്കെ നടത്തിയ പോരാട്ടം ഓർമ്മിപ്പിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കായി വോട്ടഭ്യാർത്ഥിച്ച് കമൽഹാസൻ. വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടർമാരെ ...

കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരുക്ക്. എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് ...

വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ ...

പരീക്ഷയ്ക്കായി എല്ലാ രേഖകളും സൂക്ഷിച്ച മൊബൈൽ ഫോൺ ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണു; അനന്യയുടെ ഫോൺ തപ്പിയെടുത്ത് പോലീസും നാട്ടുകാരും

പരീക്ഷയ്ക്കായി എല്ലാ രേഖകളും സൂക്ഷിച്ച മൊബൈൽ ഫോൺ ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണു; അനന്യയുടെ ഫോൺ തപ്പിയെടുത്ത് പോലീസും നാട്ടുകാരും

വടകര: പരീക്ഷയ്ക്കായി തയ്യാറെടുത്ത് കോളേജിലേക്ക് തിരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ ട്രെയിനിൽ നിന്നും തെറിച്ച് ഇരുട്ടിലേക്ക് വീണപ്പോൾ സ്‌നഹത്തിന്റെ വെളിച്ചം കൊണ്ട് തപ്പിയെടുത്ത് ഒരു കൂട്ടം സുമനസുകൾ. ...

വടകരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു, അവധിക്കു നാട്ടില്‍ വന്ന സൈനികന് ദാരുണാന്ത്യം

വടകരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു, അവധിക്കു നാട്ടില്‍ വന്ന സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സൈനികന് ദാരുണാന്ത്യം. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് അപകടത്തില്‍ മരിച്ചത്. ALSO READ ...

പ്രണയം കാരണം മാനസിക വിഷമം; പണം ചോദിച്ച് ഭീഷണിയും; വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിന് എതിരെ പോലീസിൽ പരാതി നൽകി പിതാവ്

പ്രണയം കാരണം മാനസിക വിഷമം; പണം ചോദിച്ച് ഭീഷണിയും; വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിന് എതിരെ പോലീസിൽ പരാതി നൽകി പിതാവ്

വടകര: വടകര സ്വദേശിനിയായ കോളേജ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെതിരേ പരാതി നൽകി പിതാവ്. പെൺകുട്ടിയെ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ ...

running train | Bignewslive

യാത്രയ്ക്കിടെ സംഘർഷം; ഓടുന്ന തീവണ്ടിയിൽ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി! വടകരയിൽ നടന്നത്

വടകര: യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേയ്ക്ക് വീണ യുവാവ് മരിച്ചു. അതിഥിത്തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലാണ് വാക്കുതർക്കം സംഘർഷത്തിലേയ്ക്ക് നീങ്ങിയത്. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ...

ശ്വസിക്കാനും ഭക്ഷണം കഴിക്കാൻ പോലും പ്രയാസം; കുഞ്ഞു സിയയ്ക്ക് വേണം തുള്ളി മരുന്ന്; 18 കോടി സമാഹരിക്കാനായി ഇറങ്ങിത്തിരിച്ച് നാട്ടുകാർ, വേണം സുമനസുകളുടെ കനിവ്

ശ്വസിക്കാനും ഭക്ഷണം കഴിക്കാൻ പോലും പ്രയാസം; കുഞ്ഞു സിയയ്ക്ക് വേണം തുള്ളി മരുന്ന്; 18 കോടി സമാഹരിക്കാനായി ഇറങ്ങിത്തിരിച്ച് നാട്ടുകാർ, വേണം സുമനസുകളുടെ കനിവ്

വടകര: വടകരയും ചോറോടും പരിസര പ്രദേശങ്ങളുമെല്ലാം ഇന്ന് ഒു കുഞ്ഞുജീവൻ രക്ഷിക്കാനുള്ള വലിയൊരു ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണ്. ഒമ്പത് മാസം മാത്രം സിയ ഫാത്തിമയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തുള്ളിമരുന്ന് ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.