‘ഈ രാജ്യത്ത് ജീവിക്കുന്നവര്‍ സുപ്രീംകോടതി വിധി അനുസരിക്കാന്‍ ബാധ്യസ്ഥരാണ്; അല്ലെങ്കില്‍ രാജ്യം വിടണം’; അന്നത്തെ ആവേശ പ്രസംഗം വി മുരളീധരനെ തിരിഞ്ഞു കൊത്തുന്നു
കൊച്ചി: കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന ബിജെപി എംപി വി മുരളീധരന്റെ മുന്‍പത്തെ വാക്കുകള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകൊത്തുകയാണ് ഇപ്പോള്‍. 'ഈ ...


