ട്രെയിന്‍ അപകടങ്ങള്‍ക്ക് പരിഹാരം..! തീവണ്ടികളിലെ തകരാര്‍ കണ്ടെത്താന്‍ ഉസ്താദ് വരുന്നു
മുംബൈ: അടിക്കടി ഉണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പരിഹാരവുമായി നാഗ്പൂര്‍ ഡിവിഷനിലെ റെയില്‍വേ എന്‍ജിനീയര്‍. തീവണ്ടികളിലെ തകരാര്‍ കണ്ടെത്താന്‍ ഉസ്താദ് എന്ന റോബോര്‍ട്ടിനെ നിര്‍മ്മിച്ചു. അണ്ടര്‍ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ...