പിന്നോക്ക വിഭാഗക്കാർ ബിജെപിയെ കൈയ്യൊഴിയുന്നു; എംഎൽഎമാരുടെ രാജിക്കിടെ ദളിത് കുടുംബത്തിലെത്തി യോഗിയുടെ ഭക്ഷണം കഴിക്കൽ; തന്ത്രവുമായി ബിജെപി
ലഖ്‌നൗ: യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ കൂടുതൽ തന്ത്രവുമായി രംഗത്ത്. ബിജെപി എംഎൽഎമാരുടെ വൻ കൊഴിഞ്ഞുപോക്ക് തലവേദനയാകുന്നതിനിടെയാണ് അനുനയത്തിനായി തന്ത്രങ്ങളുമായി ...