സാധാരണ നാരങ്ങ ഉപയോഗിക്കുന്നത് സര്‍ബത്ത് ഉണ്ടാക്കാന്‍, ഇവിടെ പ്രാര്‍ത്ഥനയ്ക്ക്; രാജ്നാഥ് സിങിനെ പരിഹസിച്ച് ഒവൈസി
മുംബൈ: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ പരിഹസിച്ച് മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. റാഫേല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയതിനെയാണ് അദ്ദേഹം ...