കലൂര്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നും 20 അടി താഴ്ചയിലേക്ക് വീണു, ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസിന് പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അപകടം. ...