പൊതുരംഗത്തേക്ക് തിരിച്ചെത്തി ഉമാ തോമസ്; ഗതാഗത പ്രശ്‌നത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കൊച്ചി: ആശുപത്രി വിട്ടതിന് പിന്നാലെ പൊതുരംഗത്തേക്ക് തിരിച്ചെത്തി ഉമാ തോമസ് എംഎല്‍എ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ ...