ഓപ്പറേഷന്‍ ഗംഗയ്ക്കിടെ ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി
കീവ്: ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ നടപടികള്‍ക്കിടെ വീണ്ടും ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് ദുരന്തമുണ്ടായത്. ...










