‘പ്രാരാബ്ധവും ബുദ്ധിമുട്ടും വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്, അല്ലാതെ തൊഴിലാളികളെയല്ല’; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എഎം ആരിഫ് എംപി
ആലപ്പുഴ: കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എഎം ആരിഫ് എംപി. പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. ...










