വോട്ടെണ്ണുന്നത് വരെ യുഡിഎഫിന് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിന് കാരണം വോട്ട് കച്ചവടം; പത്തോളം മണ്ഡലത്തിൽ യുഡിഎഫ് ബിജെപി വോട്ടുകൾ വാങ്ങി ജയിച്ചു: പിണറായി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ...










