Tag: udf

k-muraleedharan

അപമാനിക്കാന്‍ ബോധപൂര്‍വം നോട്ടിസ് നല്‍കി; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നിലപാട് കുടുപ്പിച്ച് കെ മുരളീധരന്‍

ന്യൂഡല്‍ഹി: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ ...

kc-venugopal

രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

ഭോപാല്‍: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് ...

എന്താണ് ഷാഫി കത്തൊക്കെ കൊടുത്തൂന്ന് കേട്ടു; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത ഷാഫി പറമ്പിലിന്റെ കത്ത് ഫ്‌ലക്‌സ് അടിച്ച് പ്രദര്‍ശനം

എന്താണ് ഷാഫി കത്തൊക്കെ കൊടുത്തൂന്ന് കേട്ടു; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത ഷാഫി പറമ്പിലിന്റെ കത്ത് ഫ്‌ലക്‌സ് അടിച്ച് പ്രദര്‍ശനം

തിരുവനന്തപുരം: കത്ത് വിവാദം പുകയുന്നതിനിടെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ യുഡിഎഫ് കാലത്ത് എഴുതിയ ശുപാര്‍ശ കത്ത് പുറത്തിവിട്ട് സിപിഎം. യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ഷാഫി പറമ്പിലും ...

congress

തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; 16 വാര്‍ഡുകള്‍ നേടി യുഡിഎഫിന് മികച്ച വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം. എട്ടു വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുത്ത് 16 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് 11 ...

Uma Thomas | Bignewslive

തൃക്കാക്കരയില്‍ ഉമാ തോമസിന്റെ ശക്തമായ മുന്നേറ്റം : 8000 കടന്ന് ലീഡ്

കൊച്ചി : തൃക്കാക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡില്‍ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും 2021ല്‍ പിടി ...

സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് പങ്കുവെച്ചത്; പാലാ ബിഷപ്പിന് പിന്തഉണയുമായി അനൂപ് ജേക്കബ്

പാലാ ബിഷപ്പിന്റെ വാദങ്ങളെ പിന്തുണച്ച യുഡിഎഫ് കൺവീനർ മാപ്പ് പറഞ്ഞു; വീഴ്ചപറ്റിയെന്ന് കത്തിൽ

തൃശ്ശൂർ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശങ്ങളെ പിന്തുണച്ച് കുറിപ്പ് പുറത്തിറക്കിയ തൃശൂർ യുഡിഎഫ് ജില്ലാ കൺവീനർ കെആർ ഗിരിജൻ മാപ്പു പറഞ്ഞു. വീഴ്ചപറ്റിയെന്നും കൂടിയാലോചന ...

പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടല്ല, ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് കോൺഗ്രസ്; സർക്കാരിന് ഒപ്പം തന്നെ സമരം ചെയ്യുമെന്ന് ലീഗ്; യുഡിഎഫിൽ ഭിന്നത

പാലാ ബിഷപ്പിനെ പിന്തുണച്ച കൺവീനറെ നീക്കിയില്ല; ലീഗിന് കടുത്ത അതൃപ്തി; യുഡിഎഫ് സമരത്തിൽ പങ്കെടുക്കില്ലെന്ന് നേതൃത്വം

തൃ​ശൂ​ർ:യുഡിഎഫ് നേതൃത്വത്തിൽ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ മുസ്ലിം ലീഗ്. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് യുഡിഎഫ് സമരത്തിൽ പങ്കെടുക്കേണ്ടെന്ന ...

PC George | Kerala News

ഒരുവട്ടം കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കും, അല്ലെങ്കിൽ പേടിച്ച് ഓടിയെന്ന് പറയും; യുഡിഎഫിലേക്ക് പോകുന്നതാണ് താൽപര്യമെന്നും പിസി ജോർജ്

കോട്ടയം: കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ യുഡിഎഫിലേക്ക് പോകാനാണ് താൽപര്യമെന്ന് അറിയിച്ച് ജനപക്ഷം നേതാവും മുൻഎംഎൽഎയുമായ പിസി ജോർജ്. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും ...

rahul-gandhi

മൂന്ന് ദിവസത്തെ സന്ദര്‍ശനം; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി ...

മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരെ അപകീർത്തകരമായ പരാമർശം നടത്തിയ സംഭവം വിവാദമായതോടെ യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു. സാമുദായികവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഡിഎഫ് കൊച്ചി നിയോജക ...

Page 6 of 27 1 5 6 7 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.