Tag: udf candidate

അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു! തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കുമെന്ന് നടന്‍ സലീം കുമാര്‍; പ്രചാരണത്തിന് എത്തുമെന്നും താരം

അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു! തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കുമെന്ന് നടന്‍ സലീം കുമാര്‍; പ്രചാരണത്തിന് എത്തുമെന്നും താരം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായത് അരിത ബാബുവാണ്. 27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ...

അശരണരുടെ ദൈവദൂതന് മലയാളികളുടെ ആദരം; മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാറായി ഫിറോസ് കുന്നംപറമ്പില്‍

എതിരാളി ആരായാലും പ്രശ്നമില്ല: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് ...

G Venugopal | Bignewslive

കോളേജ് പഠനകാലത്ത് കെഎസ്‌യു ബന്ധം; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിന്നണി ഗായകന്‍ ജി വേണുഗോപാല്‍..? സജീവ ചര്‍ച്ച

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള പുതുമുഖങ്ങളെ നിര്‍ത്താനുള്ള സജീവ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിനിമാ രംഗത്ത് നിന്ന് പലരുടെയും പേരുകള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. ഇപ്പോള്‍ ...

B. Kemal Pasha | Bignewslive

സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് പ്രതിപക്ഷം, ജനങ്ങളിലേയ്ക്ക് ഇറങ്ങുന്നതും കോണ്‍ഗ്രസ്; എന്തുകൊണ്ട് യുഡിഎഫെന്ന ചോദ്യത്തിന് കെമാല്‍ പാഷയുടെ മറുപടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് ...

വാക്ക് പാലിക്കാനുള്ളതാണ്! വിദ്യാര്‍ഥിയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി തോറ്റ സ്ഥാനാര്‍ഥി

വാക്ക് പാലിക്കാനുള്ളതാണ്! വിദ്യാര്‍ഥിയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി തോറ്റ സ്ഥാനാര്‍ഥി

വെഞ്ഞാറമൂട്: വാക്ക് പാലിക്കാനുള്ളതാണ്, ജയമാണെങ്കിലും തോല്‍വിയാണെങ്കിലും. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും കൊടുത്ത വാക്ക് പാലിച്ച ശ്രദ്ധേയമായിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ ശോഭ. പ്രചാരണസമയത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് ...

s raja, idukki | bignewslive

ഇടുക്കിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

തൊടുപുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്സി രാജയാണ് ജയിച്ചത്. 194 ...

vote, nilambur, kondotty, | bignewslive

നിലമ്പൂരില്‍ വോട്ടിന് പണം നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി വീട്ടമ്മ

മലപ്പുറം: വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്ന് പരാതി. നിലമ്പൂരിലെ ഇരുപത്തി ഏഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മരുന്നന്‍ ഫിറോസ് ഖാനെതിരെ ശകുന്തള എന്ന ...

UDF Candidate | bignewslive

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കവെ നെഞ്ചുവേദന; കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

കണിച്ചാര്‍: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പ്രചാരണത്തിനുശേഷം രാത്രി ...

UDF Candidate | Bignewslive

കാലൊടിഞ്ഞു; വോട്ടഭ്യര്‍ത്ഥന ഓട്ടോയിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ ജേക്കബ്

മൂവാറ്റുപുഴ: കാലൊടിഞ്ഞ് നടക്കാന്‍ കഴിയാതെ ഇരുന്നിട്ടും പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ ജേക്കബ്. ഓണ്‍ലൈന്‍ പ്രചരണത്തിന് മുതിരാതെ നേരിട്ടെത്തി തന്നെയാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് ...

കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാം, ചവറയില്‍ ഷിബു ബേബി ജോണ്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാം, ചവറയില്‍ ഷിബു ബേബി ജോണ്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്, ചവറ സീറ്റുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.