ടിവി അനുപമയെ തനിക്ക് നന്നായി അറിയാം, അവര്‍ ആത്മാര്‍ത്ഥതയുള്ളവരാണ്; മറുപടി കൊടുക്കും; ടിജി മോഹന്‍ദാസിനെ വെട്ടിലാക്കി സുരേഷ്‌ഗോപി
തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരായ ആരോപണത്തില്‍ ഇന്ന് മറുപടി കേള്‍ക്കും. ശബരിമല വിഷയവും അയ്യപ്പന്റെ പേരും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ ആയുധമാക്കി എന്നാണ് ...









